ഈ വിവരങ്ങൾ ഒക്കെ നമുക്ക് അറിയുമായിരുന്നോ???
നമ്മുടെ വണ്ടികളിൽ നിറക്കുന്ന പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ ഇത്തരത്തിൽ
ക്രമതീതമായി വളർന്നു കൊണ്ടിരിക്കുന്ന ഇന്ധന വില വർധനവിൽ കഷ്ടപ്പെടുന്ന പൊതു ജനത്തിന് ഇങ്ങനെ ഒരു തട്ടിപ്പ് കൂടി സഹിക്കേണ്ടി വരുന്നുണ്ടെന്ന് ആരെങ്കിലും അറിയുന്നുണ്ടോ??
ചില പെട്രോൾ പമ്പുകളിൽ ഇന്ധനം നിറക്കുമ്പോൾ ഇന്ധനത്തിന്റെ അളവ് സെറ്റ് ചെയ്യുന്നതിലും പമ്പിൽ കൂടി വരുന്ന ഇന്ധനത്തിന്റെ അളവും തമ്മിൽ എത്രമാത്രം വൈരുധ്യം ഉണ്ട് എന്നതും നാം ചിന്തിക്കുന്നത് നല്ലതാണ്.
ആയത് സംബന്ധിച്ച് ഒരു പെട്രോൾ പമ്പിലുണ്ടായ ബഹളവും വാക്ക് തർക്കവുമാണ് ഈ ഒരു വിഷയം ഇവിടെ സൂചിപ്പിക്കാൻ ആധാരം..
ഇത് സംബന്ധിച്ചു നമ്മുടെ ഒക്കെ അറിവിലേക്കായി തയാറാക്കിയ ഒരു വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.
ദയവായി കാണുക.
അഭിപ്രായം രേഖപ്പെടുത്തുക.