പ്രധാനമന്ത്രി യുടെ ആരാധികയാണെന്ന് സ്വയം പരാജയപ്പെടുത്തിയ വണ്ടൂർ പഞ്ചായത്തിലെ 16 ആം വാർഡ് സ്ഥാനാർഥി ടി പി സുൽഫത്തിന് കിട്ടിയ വോട്ടു വെറും 56.
.
മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മോഡിയെ പ്രശംസിച്ചു സംസാരിച്ച ടി പി സുല്ഫത്തിന്റെ പരാജയം അവരുടെ നിലപാടിന് ഏറ്റ കനത്ത തിരിച്ചടിയായി.
അതേസമയം ഇവിടെ മത്സരിച്ച യൂഡിഫ് സ്ഥാനാർഥി 961 വോട്ടുകൾ നേടി വിജയിക്കുകയും ചെയ്തു
എൽഡിഫ് സ്ഥാനാർഥിയായ അൻസ് രാജന് 650 വോട്ടുകളും ലഭിച്ചു.
ഇവരുടെ നിലപാടുകളിൽ അഭിപ്രായം തേടാനായി ഓൺലൈൻ മാധ്യമങ്ങൾ വിളിച്ചപ്പോഴും അവരുടെ നിലപാടുകൾ ആവർത്തിക്കുകയായിരുന്നു.
No comments:
Post a Comment